Wayanad വയനാട് കാരാപ്പുഴ ടൂറിസം ഗാര്ഡന് 28 ന് തുറക്കും December 25, 2020 Webdesk കാരാപ്പുഴ മെഗാടൂറിസം ഗാര്ഡന് ഡിസംബര്‍ 28 മുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് പൊതുജനങ്ങള്‍ക്കായി തുറന്ന് കൊടുക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനിയര്‍ അറിയിച്ചു. Read More വയനാട് ജില്ലയില്‍ കാരാപ്പുഴ ജലസേചനപദ്ധതിയിലെ ഇടത് – വലതുകര കനാലുകളിലൂടെ പൂര്‍ണമായി ജലസേചനസൗകര്യമൊരുക്കും ജയലളിതയുടെ വസതി ഏറ്റെടുക്കല്‍; പോയസ് ഗാര്ഡന് വിലയിട്ട് തമിഴ്നാട് സര്‍ക്കാര്‍ ഫയര്‍ ആന്റ് റെസ്ക്യു സര്‍വീസില്‍ ഹോം ഗാര്‍ഡുകളായി ഇനി മുതല്‍ സ്ത്രീകളും ജലനിരപ്പുയര്‍ന്നാല്‍ കാരാപ്പുഴ ഡാമിന്റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്തും കരകളിലുള്ളവര്‍ ജാഗ്രത പുലര്‍ത്തണം