Tuesday, April 15, 2025
Wayanad

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ ,കോ വിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ സ്മശാനങ്ങളിലും,പള്ളികാട്ടിലും സഹായിച്ചവർ (cremation) തുടങ്ങിയ മേഖലയിൽ സേവനം അനുഷ്ടിച്ചുവരെയും ആദരിച്ചു

കോവിഡ് മഹാമാരിയുടെ പ്രതിസന്ധി കാലത്ത് പകച്ച് നിൽക്കാതെ ധീരതയോടെ സമൂഹത്തിലിറങ്ങി പ്രവർത്തിച്ച
മുന്നണി പോരാളികളായ ആംമ്പുലൻസ് ഡ്രൈവർമാർ ,കോ വിഡ് വന്ന് മരിച്ചവരെ അടക്കം ചെയ്യാൻ സ്മശാനങ്ങളിലും,പള്ളികാട്ടിലും സഹായിച്ചവർ (cremation)
തുടങ്ങിയ മേഖലയിൽ സേവനം അനുഷ്ടിച്ചുവരെയും ആദരിച്ചു

ബത്തേരി എം.ബി.ടി. നന്മ ഫൗണ്ടേഷൻ വയനാട് ജില്ലാ കമ്മിറ്റിയുടെയും, ബേക്കറി അസോസിയേഷൻ്റെയും,സ്റ്റുഡൻസ് പോലീസ് കേഡറ്റിൻറെയും സംയുക്ത ആഭിമുഖ്യത്തിൽ ആദരിച്ചു. സുൽത്താൻ ബത്തേരി Dysp  ബെന്നി P ഉൽഘടനം നിർവഹിച്ചു സുൽത്താൻ ബത്തേരി മുൻസിപ്പൽ,ചെയർമാൻ T K രമേശൻ വിശ്ഷ്‌ട അതിഥികെളെ ആദരിച്ചു… നന്മ ഫൗണ്ടേഷൻ ജില്ലാ ചീഫ് കോഡിനേറ്റർ അനിൽ എസ്സ് നായർ അധ്യക്ഷത വഹിച്ചു. മനോജ് എം ജോസഫ്, K P എൽദോ, T ഹരികുമാർ മുസ്തഫ, അബ്ദുൽ അസീസ് സ്വഗതവും, അഡ്വ:M P ജോൺസൺ നന്ദിയും പറഞ്ഞു .

Leave a Reply

Your email address will not be published. Required fields are marked *