Wayanad മാനന്തവാടി നഗരസഭയിലെ ഈ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി July 24, 2020 Webdesk മാനന്തവാടി നഗരസഭയിലെ 11, 13, 14,ഡിവിഷനുകളെ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കിയതായി മാനന്തവാടി നഗരസഭ അറിയിക്കുന്നു. എന്നാൽ വാർഡ് 29 (പരിയാരം) കണ്ടെയ്ൻമെന്റ് സോണായി തുടരും. Read More വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു കണ്ടെയ്ൻ മെൻറ് സോണിൽ നിന്നും ഒഴിവാക്കി വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി കൽപ്പറ്റ നഗരസഭയിലെ 7 വാർഡുകൾ ,മേപ്പാടിയിൽ 19,22 വാർഡുകൾ ; വയനാട്ടിലെ പുതിയ കണ്ടെയ്ൻമെൻറ് സോൺ