KeralaWayanad കണ്ടെയ്ൻ മെൻറ് സോണിൽ നിന്നും ഒഴിവാക്കി July 17, 2020 Webdesk സുൽത്താൻ ബത്തേരി: സുൽത്താൻ ബത്തേരി നഗരസഭയിലെ ഇരുപത്തിനാലാം വാർഡിലുള്ള ജൂബിലി റെസ്റ്റോറൻ്റ്, ഇമേജ് മൊബൈൽ ഷോറൂം എന്നിവ ഉൾപ്പെടുന്ന കെട്ടിടങ്ങൾ മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടർ അദീല അബ്ദുള്ള അറിയിച്ചു. Read More എം.ശിവശങ്കർ ആറ് മാസത്തെ ദീർഘാവധിക്ക് അപേക്ഷ നൽകി സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു സുൽത്താൻ ബത്തേരിയിലെ ഫെയർലാന്റ്, തൊടുവട്ടി വാർഡുകളെ കണ്ടെയ്മെൻ്റ് സോണിൽ നിന്നും ഒഴിവാക്കി പ്രിൻസിപ്പൽ സെക്രട്ടറി സ്ഥാനത്ത് നിന്നും നീക്കിയതിന് പിന്നാലെ എം ശിവശങ്കറിനെ ഐടി സെക്രട്ടറി സ്ഥാനത്തും നിന്നും നീക്കി