KeralaWayanad വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി July 21, 2020 Webdesk മേപ്പാടി ഗ്രാമപഞ്ചായത്തിലെ 19 ആം വാർഡിനെ കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കി. ഈ വാർഡിലെ പ്രൈമറി കോൺടാക്റ്റുകളിലുള്ള വരുടെ സ്രവ പരിശോധന ഫലം നെഗറ്റീവ് ആയതിനാലാണ് കണ്ടെയ്ൻമെന്റ് സോണിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. Read More അമ്പലവയൽ,നെന്മേനി ഗ്രാമപഞ്ചായത്തിലെ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയ വാർഡുകൾ ഇവയാണ് വയനാട്ടിൽ പുതിയ കണ്ടെയ്ന്മെന്റ് സോണ്‍ പ്രഖ്യാപിച്ചു; കണ്ടെയ്ന്മെന്റ് പരിധിയില്‍ നിന്ന് ഒഴിവാക്കി ഇവയാണ് കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലുള്ള കണ്ടെയ്ൻമെന്റ് സോൺ ഒഴിവാക്കി മാനന്തവാടി നഗരസഭയിലെ ഈ വാർഡുകൾ കണ്ടെയ്ൻമെന്റ് സോണിൽ നിന്നും ഒഴിവാക്കി