നെന്മേനി മാടക്കരയിലെ 16-ാം വാർഡ് കണ്ടയ്ൻമെൻ്റ് സോണാക്കി
സുൽത്താൻബത്തേരി: നെന്മേനി ഗ്രാമപഞ്ചായത്ത് വാർഡ് 16 – ൽ കുളിപ്പുര കോളനി ഒഴികെയുള്ള മറ്റെല്ലാ പ്രദേശവും, വാർഡ് 13-ൽ പുളിഞ്ചാൽ ജംഗ്ഷൻ മുതൽ ജനശ്രീ ജംഗ്ഷൻ വരെ റോഡിൻറെ ഇരുഭാഗവും ,വാർഡ് മൂന്നിലെ മാനിവയൽ ഗ്രന്ഥശാല മുതൽ കുന്താണി കുരിശു ജംഗ്ഷൻ വരെയും, കുന്താണി മലങ്കര റോഡിൽ കുന്താണി മുതൽ വാഴ ക്കണ്ടി ജലനിധി പമ്പ് ഹൗസ് വരെയും, വാഴ കണ്ടി താ നിപ്പുര പുലച്ചിമൂല കോളനികൾ ഉൾപ്പെടെയുള്ള പ്രദേശവും മൈക്രോ കണ്ടയ്ൻമെൻ്റ് സോണാക്കി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു .