Wayanad വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു September 22, 2020 Webdesk മുട്ടിൽ ഗ്രാമ പഞ്ചായത്തിലെ വാർഡ് 18 (എടപ്പെട്ടി)കണ്ടൈൻമെന്റ് സോണായും,വെള്ളമുണ്ട ഗ്രാമ പഞ്ചായത്തിലെ വാർഡ് 12ലെ കപ്പുകുന്ന് -പള്ളിവയൽ പ്രദേശം, വാർഡ് 9 ലെ തൊണ്ടവീട് കോളനി പ്രദേശം, വാർഡ് പതിനേഴ് ഒഴുക്കൻ മൂല ടൗൺ പ്രദേശം എന്നിവയെെ മൈക്രോ കണ്ടൈൻമെന്റ് സോണായും പ്രഖ്യാപിച്ചു. Read More വയനാട് ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു