വയനാട് ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ
വയനാട് ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ
പനമരം ഗ്രാമ പഞ്ചായത്ത്
3(കൊയിലേരി), 21 (അഞ്ചുകുന്ന്) വാർഡുകൾ. 10 , 12 വാർഡുകളിലായി ഉൾപ്പെടുന്ന പനമരം ടൗൺ പൂർണ്ണമായും (മൈക്രോ കണ്ടെയ്ൻമെന്റ് സോൺ
തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത്
വാർഡ് 7 ലെ കുസുമഗിരി അംഗൻവാടി ഉൾപ്പെടുന്ന പ്രദേശം. വാർഡ് 11 ലെ പുഞ്ചക്കടവ് ഭാഗം (മൈക്രോ കണ്ടെയ്ൻമെന്റ് സോണുകൾ)
പൂതാടി ഗ്രാമ പഞ്ചായത്ത്.
വാർഡ് 19 ലെ താന്നിക്കുന്ന് കോളനി (മക്രോ കണ്ടെയ്ൻമെന്റ് സോൺ)
വെള്ളമുണ്ട ഗ്രാമ പഞ്ചായത്ത്
13,14,16വാർഡുകൾ.