അമ്പലവയൽ ക്വാറി കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
അമ്പലവയൽ ക്വാറി കുളത്തിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി
അമ്പലവയൽ മഞ്ഞപ്പാറയിലെ കരിങ്കൽ ക്വറി കുളത്തിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. മേപ്പാടി കുന്നമ്പറ്റ സ്വദേശിനി മഞ്ജുഷ്സതീഷ് (29) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. കുളത്തിന് സമീപത്ത് നിന്ന് കിട്ടിയ ബാഗിൽ
നിന്ന് ലഭിച്ച കാർ ഡിൽ നിന്നാണ് പേര് വിവരം ലഭിച്ചത്. പോലീസ് സംഭവസ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.