Wayanad മാനന്തവാടി കൂടൽക്കടവ് ചെക്ക്ഡാമിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു March 19, 2021 Webdesk മാനന്തവാടി:പയ്യംമ്പള്ളി കൂടൽക്കടവ് ചെക്ക്ഡൊമിൽ കുളിക്കാനിറങ്ങിയ കൂടരഞ്ഞി കൂമ്പാറ പനന്താനം ജോയി-ഗ്രേസി ദമ്പതികളുടെ മകൻ ജസ്റ്റിൻ (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളേജ് മോർച്ചറിയിൽ. സഹോദരങ്ങൾ:സൗമ്യ, പരേതനായ സിജോ Read More പാടശേഖരത്തിലെ വെള്ളക്കെട്ടിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു; മരിച്ചത് പുതുപ്പുള്ളി സ്വദേശി ആനക്കാംപൊയിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കൂട്ടുകാരുമൊത്ത് കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു വയനാട് വെണ്ണിയോട് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു വയനാട് മാനന്തവാടി – തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു:സഹയാത്രികന് ഗുരുതര പരിക്ക്