Thursday, January 23, 2025
Wayanad

ഇന്ന് വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും
കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സെക്ഷനിലെ പിണങ്ങോട് മുക്ക്, പുഴയ്ക്കല്‍, പന്നിയോറ, തേവന എന്നിവിടങ്ങളില്‍ ചൊവ്വ രാവിലെ 8 മുതല്‍ 6 വരെ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും

പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ പുഴയ്ക്കല്‍ ഭാഗങ്ങളില്‍ പൂര്‍ണമായും , മാക്കണ്ടി ഭാഗങ്ങളില്‍ ഭാഗീകമായും ചൊവ്വ രാവിലെ 9 മുതല്‍ 5.30 വരെ വൈദ്യുതി മുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *