Saturday, October 19, 2024
Wayanad

കല്‍പ്പറ്റയില്‍ പൊലീസുകാര്‍ ഉള്‍പ്പെടെ 12 പേര്‍ക്ക് കോവിഡ് ;മുട്ടിലില്‍ ഏഴ് പേര്‍ക്ക് രോഗ ബാധ സ്ഥിരീകരിച്ചു

കൽപ്പറ്റയിൽ  ഇന്നു നടത്തിയ ആന്റിജന്‍ പരിശോധനയില്‍ ഏഴ് പേര്‍ക്കും, ആര്‍ടിപിസിആര്‍ പരിശോധനയില്‍ അഞ്ച് പേര്‍ക്കും കോവിഡ് പോസിറ്റീവായി. ഇതില്‍ എസ്പി ഓഫീസിലെ മൂന്നു പൊലീസ് ഉദ്യോഗസ്ഥര്‍ക്കും,ജില്ലാ പ്രിന്‍സിപ്പള്‍ അഗ്രികള്‍ച്ചര്‍ ഓഫീസര്‍ അടക്കം മൂന്ന് പേര്‍ക്കും കോവിഡ് സ്ഥിരീകരിച്ചു

മുട്ടില്‍ ഗ്രാമപഞ്ചായത്ത് പരിസരത്ത് നടത്തിയ ആന്റിജന്‍ പരിശോധനയില്‍ 7 പേര്‍ക്ക് കോവിഡ് പോസിറ്റീവ്. മടക്കിമല, കൊളവയല്‍, വാഴവറ്റ പ്രദേശങ്ങളിലുള്ളവര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 104 ആന്റിജന്‍ പരിശോധനയാണ് ഇന്ന് നടത്തിയത്.

 

Leave a Reply

Your email address will not be published.