Wayanad വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു October 17, 2020 Webdesk തവിഞ്ഞാൽ ഗ്രാമ പഞ്ചായത്ത് വാർഡ് 1 (താഴെ പേര്യ) പൂർണ്ണമായും, വാർഡ് 2 (പേര്യ) പൂർണ്ണമായും കണ്ടെയ്ൻമെൻ്റ് സോണായി ജില്ലാ കലക്ടർ ഉത്തരവായി. അതേസമയം പനമരം ഗ്രാമ പഞ്ചായത്തിലെ 3, 21 വാർഡ് പ്രദേശങ്ങൾ കണ്ടെയ്ൻമെൻ്റ് / മൈക്രോ കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കി ജില്ലാ കലക്ടർ ഉത്തരവായി. Read More വയനാട്ടിൽ പുതിയ കണ്ടെയ്ൻമെൻ്റ് സോണുകൾ പ്രഖ്യാപിച്ചു;കണ്ടെയ്ൻമെൻ്റ് സോണിൽ നിന്നും ഒഴിവാക്കിയവ ഇവയാണ് വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു വയനാട് ജില്ലയിലെ പുതിയ കണ്ടൈന്‍മെന്റ് സോണുകൾ വയനാട്ടിൽ ഇന്ന് പ്രഖ്യാപിച്ച മുഴുവൻ കണ്ടൈന്‍മെന്റ് സോണുകളും ഇവയാണ്