KeralaWayanad കരിപ്പൂര്‍ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന് മരിച്ചു August 22, 2020 Webdesk കരിപ്പൂര്‍ വിമാനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന വയനാട്ടുകാരന് മരിച്ചു.തരുവണ കരിങ്ങാരി വലിയ പീടികക്കൽ വി പി ഇബ്രാഹിം(58)ആണ് മരിച്ചത്.അപകടത്തിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. Read More കൊവിഡ് ബാധിച്ച് ആലുവയിൽ വൃദ്ധ മരിച്ചു; സംസ്ഥാനത്ത് ഇന്ന് മാത്രം 5 മരണങ്ങൾ കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സുൽത്താൻ ബത്തേരി കെ.എസ് ആർ ടി സി ഡിപ്പോയിലെ കണ്ടക്ടർ മരിച്ചു കോഴിക്കോട് കൊവിഡ് ചികിത്സയിലിരുന്ന സ്ത്രീ മരിച്ചു; ഇന്ന് റിപ്പോർട്ട് ചെയ്യുന്ന രണ്ടാമത്തെ കൊവിഡ് മരണം സിക്കിമിൽ ആദ്യ കൊവിഡ് മരണം; ചികിത്സയിലിരുന്ന 74കാരൻ മരിച്ചു