Wayanad വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു January 17, 2021 Webdesk വയനാട്ടിൽ കോവിഡ് 19 ചികിത്സയിലിരിക്കെ ഒരാൾ കൂടി മരിച്ചു. മാനന്തവാടി പന്നിച്ചാൽ പാറക്കൽ മാമി (70) ആണ് മരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ ഇന്ന് മരിക്കുന്ന രണ്ടാമത്തെയാളാണ്. പിലാക്കാവ് പി.എം.എസ്. തങ്ങൾ ആണ് രാവിലെ മരിച്ചത്. Read More കോവിഡ്: വയനാട്ടിൽ ഒരു മരണം കൂടി വയനാട്ടിൽ ചികിത്സയിലിരിക്കെ കൊവിഡ് രോഗി ആശുപത്രിയിലെ കുളിമുറിയിൽ കുഴഞ്ഞുവീണ് മരിച്ചു വയനാട്ടിൽ കോവിഡ് ബാധിച്ച് ഒരാൾ കൂടി മരിച്ചു വയനാട്ടിൽ കോവിഡ് ബാധിച്ച് ചികിൽസയിലായിരുന്ന ഒരാൾ കൂടി മരിച്ചു