Wayanad ചീരാലിൽ ഇന്ന് നാല് പേർക്ക് കോവിഡ് സ്ഥിരീകരിച്ചു October 16, 2020 Webdesk ചീരാല്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ഇന്ന് നടന്ന ആന്റിജന്‍ പരിശോധനയില്‍ 4 പോസിറ്റീവ്.നമ്പ്യാര്‍കുന്ന് ഒന്നും, മാക്കുറ്റി തുടുവെട്ടി തുടങ്ങിയ പ്രദേശങ്ങളില്‍ മൂന്ന് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ഇന്ന് 87 ആന്റിജന്‍ പരിശോധനകളാണ് നടത്തിയത് Read More ചീരാലിൽ ഇന്ന് നടന്ന ആൻ്റി ജൻ ടെസ്റ്റിൽ പത്ത് പേർക്ക് പോസിറ്റീവ്;75 പേരെയാണ് ഇന്ന് ആൻ്റി ജൻ പരിശോധനക്ക് വിധേയമാക്കിയത് കല്‍പ്പറ്റയില്‍ 13 പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു കല്‍പ്പറ്റയില്‍ 12 പേര്‍ക്ക് പോസിറ്റീവ് കൊവിഡ് 19:ചീരാൽ പ്രദേശങ്ങൾ ആശങ്കയിൽ. ഇന്ന് ചീരാൽ കുടുംബാരോഗ്യ കേന്ദ്രത്തിൽ നടത്തിയ ആൻ്റി ജൻ ടെസ്റ്റിൽ എട്ടു പേർക്ക് രോഗം സ്ഥിരീകരിച്ചു