സുൽത്താൻബത്തേരി മൈക്രോ കണ്ടെയ്ൻമെൻ്റ് സോൺ
സുൽത്താൻബത്തേരി: നഗരസഭയിലെ ഡിവിഷൻ 26 പ്പെട്ട കല്ലു വയൽ, ഡിവിഷൻ 33 പ്പെട്ട ചൂരൽമല , ഡിവിഷൻ 31-ൽ പ്പെട്ട ബീനാച്ചി ചെക്ക്ഡാം, സുൽത്താൻബത്തേരി ടൗണിലെ എസ് ഭാരത് വസ്ത്രാലയം ഡിവിഷൻ 24 ,ബാംബു മെസ്സ് ഹൗസ് ഡിവിഷൻ 15, എന്നീ പ്രദേശങ്ങളുടെ സ്ഥാപനങ്ങളുടെ 100 മീറ്റർ ചുറ്റളവിൽ മൈക്രോ കണ്ടയ്ൻമെൻ്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു