നിര്യാതയായി ഫാത്വിമ ഹജ്ജുമ്മ
നിര്യാതയായി
ഫാത്വിമ ഹജ്ജുമ്മ
മുട്ടില്‍ : പരിയാരം വെള്ളൂര്‍ക്കാവില്‍ ഫാത്വിമ ഹജ്ജുമ്മ (76) നിര്യാതയായി. ഭര്‍ത്താവ് ഹംസ. മക്കള്‍: ആഇശ (ദുബൈ), ഖദീജ (പെരിന്തല്‍മണ്ണ), ശംസുദ്ദീന്‍, പരേതനായ നൂറുദ്ദീന്‍, സൈദലവി, ഷിഹാബുദ്ദീന്‍, ഹസൈനാര്‍, നൗഷാദ്, നിസാമുദ്ദീന്‍. മരുമക്കള്‍: ആഇശ, മുഹമ്മദ് ഈസ, അബ്ദുല്ല ഈസ (ദുബൈ), ഹംസ പെരിന്തല്‍മണ്ണ, സീനത്ത്, സജ്ന, മറിയം, ഖദീജ, ഫെബിന്‍ ഷെസ്്‌ലിയ.