ബത്തേരി പാപ്ലശേരി പുതുപ്പറമ്പിൽ ആയിശ (58) നിര്യാതയായി
ബത്തേരി. : പാപ്ലശേരി പുതുപ്പറമ്പിൽ ആയിശ (58) നിര്യാതയായി.. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചായിരുന്നു മരണം. മക്കൾ: അബ്ദുൽ ഗഫൂർ, നൗശാദലി(യൂത്ത് ലീഗ് പഞ്ചായത്ത് ട്രഷറർ,മഹല്ല് സെക്രട്ടറി, യൂത്ത് ലീഗ് ശാഖാ പ്രസിഡൻ്റ്) സലീന,ഹസീന, റസീന,കമറുന്നീസ, മരുമക്കൾ : ഉമ്മർ, നൗഫൽ,ഇഖ്ബാൽ, മൊയ്തീൻ സഹോദരങ്ങൾ : മൊയ്തീൻ, കുഞ്ഞിമുഹമ്മദ്, മുഹമ്മദാലി, കരീം, റഷീദ്, ആയിശ,മറിയം, ആസിയ,റുഖിയ.