Wayanad വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി March 8, 2021 Webdesk വരദൂർ ചൊക്ലി വീട് പരേതനായ മൊയ്തീൻ കുട്ടിയുടെ ഭാര്യ ഖദീജ (85) നിര്യാതയായി. മക്കൾ പരേതയായ ബീപാത്തുമ്മ,ബിരിയുമ്മ, മുഹമ്മദ് കുട്ടി, മരക്കാർ, സെയ്ദ്, ആസ്യ, അലി, സാബിറ മരുമക്കൾ മുഹമ്മദ് കുട്ടി, സി.കെ.അബ്ദുള്ള, ആയിഷ, കുൽസു, സുബൈദ, പരേതനായ മുഹമ്മദ്, നബീസ, ജലീൽ Read More നിര്യാതയായി വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി നിര്യാതയായി ഖദീജ (5 9 ) വീട് മുടക്കുന്നവർക്കല്ല, വീട് കൊടുക്കുന്നവർക്കാണ് ജനം വോട്ട് ചെയ്തത്: മന്ത്രി എ സി മൊയ്തീൻ