Wayanad വയനാട്ടിൽ വീണ്ടും കോവിഡ് മരണം.ചീരാൽ സ്വദേശിയാണ് ഇന്ന് മരിച്ചത് January 14, 2021 Webdesk വയനാട്ടിൽ വീണ്ടും കോവിഡ് മരണം.ചീരാൽ സ്വദേശിയാണ് ഇന്ന് മരിച്ചത് ചീരാല്‍ ചെറുമാട്, നെല്ലിപറമ്പില്‍ ദയാനന്ദന് (78) ആണ് മരണപ്പെട്ടത്. ഈ മാസം എട്ടാം തീയതി മുതല്‍ മാനന്തവാടി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.ഹൃദയസംബന്ധമായ അസുഖങ്ങളുമുണ്ടായിരുന്നു. Read More വയനാട്ടിൽ വീണ്ടും കൊവിഡ് മരണം; മരിച്ചത് വാളാട് സ്വദേശി വയനാട്ടിൽ വീണ്ടും കോവിഡ് മരണം:മരിച്ചത് കൽപ്പറ്റ സ്വദേശി വയനാട്ടിൽ ഒരു കൊവിഡ് മരണം കൂടി; കൽപ്പറ്റ പുളിയാർമല ആദിത്യ വീട്ടിൽ സദാനന്ദൻ (82) മരിച്ചത് വയനാട്ടിൽ വീണ്ടും കോവിഡ് മരണം: മരിച്ചത് കെല്ലൂർ പഴഞ്ചേരിക്കുന്ന് സ്വദേശി