മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 14 (പാലമംഗലം), 16 (കുട്ടമംഗലം), 17 (അമ്പുകുത്തി) എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണായി പ്രഖ്യാപിച്ചു. വെളളമുണ്ട ഗ്രാമപഞ്ചായത്ത് വാര്‍ഡ് -9 , പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് വാര്‍ഡ് – 9 എന്നീ പ്രദേശങ്ങളെ കണ്ടെന്‍മെന്റ് സോണ്‍ പരിധിയില്‍ നിന്നൊഴിവാക്കി.