Monday, January 6, 2025
Wayanad

വയനാട് മിൽക്ക് ഡയറക്ടർ ബോർഡ്‌ അംഗം എൻ സിദ്ദിഖ് അന്തരിച്ചു

സുൽത്താൻബത്തേരി ക്ഷീരോൽപാതക സഹകരണ സംഗം (വയനാട് MILk) ഡയറക്ടർ ബോർഡ്‌ അംഗം സഖവ്‌ N സിദ്ദിഖ് കുഴഞ്ഞു വീണു മരിച്ചു.

KSKTU ബത്തേരി ഏരിയ കമ്മിറ്റി അംഗവും CPIM ചീരാൽ ലോക്കൽ കമ്മിറ്റി അംഗവുമാണ് . ഇന്ന് പകൽ 11.40 ഓടെ ചീരാൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *