സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ശശാങ്കൻ്റെ മാതാവ് പാർവതി കുട്ടിയമ്മ (95) നിര്യാതയായി
സുൽത്താൻ ബത്തേരി:സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ ശശാങ്കൻ്റെ മാതാവ് സുൽത്താൻ ബത്തേരി കട്ടയാട് വസന്തഭവൻ പാർവതി കുട്ടിയമ്മ (95) നിര്യാതയായി
മറ്റുമക്കൾ:രാധാകൃഷ്ണൻ, അശോകൻ,വിജയൻ (റിട്ട.പോസ്റ്റ് ഓഫീസ് മൂലങ്കാവ് ), രഘുനാഥൻ (എക്സ് മിലിറ്ററി ), വസന്തകുമാരി. മരുമക്കൾ : പുഷ്പവല്ലി, ഉഷാകുമാരി, കോമളകുമാരി,ലേഖ, അനിൽ കുമാർ (കെ എസ് എഫ് ഇ ബത്തേരി )
സംസ്കാരം ഇന്ന് ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ