Wayanad വയനാട് പനമരത്ത് വാഹനാപകടത്തില്‍ യുവാവ് മരിച്ചു April 12, 2021 Webdesk പനമരം ആര്യന്നൂര്‍നട റോഡില്‍ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. അഞ്ചുകുന്ന് സ്വദേശി മുക്രി യൂസഫിന്റെ മകന് ഉവൈസ് (19) ആണ് മരിച്ചത്. അപകടത്തില്‍ ഗുരുതരമായ പരിക്കേറ്റ 13 വയസ്സുകാരന് അമീര്‍ റഹ്മാനെ മേപ്പാടി സ്വകാര്യ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. Read More വയനാട് മാനന്തവാടി – തലശ്ശേരി റോഡില്‍ ബൈക്കപകടത്തില്‍ യുവാവ് മരിച്ചു:സഹയാത്രികന് ഗുരുതര പരിക്ക് വയനാട് കൽപ്പറ്റയിൽ നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് തകര്‍ന്ന് യുവാവ് മരിച്ചു വയനാട് ലക്കിടിയിൽ വാഹനാപകടം : യുവാവ് മരിച്ചു ; സഹയാത്രികയായ ഡോക്ടർക്ക് പരിക്ക് തിരുവനന്തപുരം കിളിമാനൂരില്‍ വാഹനാപകടത്തില്‍ നാലുമരണം