വയനാട്ടിൽ വീണ്ടും മൈക്രോ കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു
പുൽപ്പള്ളി ഗ്രാമപഞ്ചായത്തിലെ വാർഡ് 5 ലെ മീനംകൊല്ലിയിൽ മേത്രട്ട പാലം മുതൽ ആനപ്പാലം പി.ഡബ്ല്യു.ഡി.റോഡ് വരയുള്ള റോഡിൻ്റെ ഇരുവശവും (ഇടത് വശം മുണ്ടക്കാം മറ്റം കോളനി മുഴുവനായും വലത് വശം മാവിൻ ചോട് റോഡ് അതിർത്തി വരെ ) മൈക്രോ കണ്ടെയ്ൻമെൻ്റ് സോണാക്കി.
മേപ്പാടി ഗ്രാമപഞ്ചായത്തിലെ 4, 7, 11, 15 വാർഡുകൾ
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിലെ വാർഡ് 13 മഞ്ഞൂറ
കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ
വാർഡ് 12 ലെ കമ്പക്കാട് കെൽട്രോൺ വളവ് മുതൽ ഹെൽത്ത് സെൻ്റർ വരെ കമ്പളക്കാട് പറളിക്കുന്ന് റോഡിൻ്റെ ഇരുവശവും
വാർഡ് 17 ൽപ്പെട്ട കണിയാമ്പറ്റ ഗ്രാമ പഞ്ചായത്ത് ഓഫീസ്, ജി.എച്ച്.എസ്.എസ് കണിയാമ്പറ്റ, കൃഷിഭവൻ കണിയാമ്പറ്റ, അക്ഷയ സെന്റർ കണിയാമ്പറ്റ, എന്നീ സ്ഥാപനങ്ങൾ നിലനിൽക്കുന്ന ഭാഗങ്ങൾ
വാർഡ് 15 ൽപ്പെട്ട കണിയാമ്പറ്റ വില്ലേജ് ഓഫീസ്, പോലീസ് സ്റ്റേഷൻ, ജി.യു.പി.എസ് കണിയാമ്പറ്റ,
എന്നീ സ്ഥാപനങ്ങൾ നിലനിൽക്കുന്ന ഭാഗങ്ങളും
വാർഡ് 16 ൽപ്പെട്ട അഗ്രികൾച്ചറൽ
അസി.എൻജിനീയറുടെ ഓഫീസ് നിലനിൽക്കുന്ന ഭാഗങ്ങളും
വാർഡ് 5 ൽപ്പെട്ട കമ്പളക്കാട് യു.പി.സ്കൂൾ.
കണ്ടെയ്ൻമെൻ്റ് സോൺ ഒഴിവാക്കി
പൊഴുതന ഗ്രാമപഞ്ചായത്തിലെ വാർഡ് 10 ൽ ഉൾപ്പെടുന്ന പൊഴുതന ടൗൺ പ്രദേശവും
മൂന്നാം വാർഡിലെ പിണങ്ങോട് ടൗൺ, കുവ്വപ്പാളി, പാറനിരപ്പ് കുന്ന്, പരിയാരം കുന്ന്, കമ്മാടം കുന്ന്,
ആറാം വാർഡിലെ മുത്താരിക്കുന്ന്, അക്കരപ്പാടി എന്നീ പ്രദേശങ്ങളും
രണ്ടാം വാർഡ് പൂർണ്ണമായും മൈക്രോ കണ്ടെയ്ൻമെൻ്റ് / കണ്ടെയ്ൻമെൻ്റ്
സോൺ പട്ടികയിൽ നിന്നും ഒഴിവാക്കി.