സുൽത്താൻ ബത്തേരി അസംപഷൻ സ്കൂളിൽ ഇലക്ഷൻ സുരക്ഷാ ജോലിക്കിടെ പോലീസ് കോൺസ്റ്റബിൾ കുഴഞ്ഞു വീണ് മരിച്ചു.എ ആർ ക്യാമ്പിൽ നിന്നുമെത്തിയ കരുണാകരൻ (45) ആണ് മരിച്ചത്. കുഴഞ്ഞുവീണ ഉടനെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകീട്ടോടെ മരണം സംഭവിക്കുകയായിരുന്നു.