Wayanad വയനാട് ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം:ജി പൂങ്കുഴലി ഐപിഎസ് ചുമതലയേൽക്കും October 9, 2020 Webdesk ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം. കൊല്ലം റൂറല്‍ എസ്.പി ആയാണ് അദ്ധേഹത്തെ സ്ഥലം മാറ്റിയത്.കൊച്ചി സിറ്റി ഡപ്യൂട്ടി കമ്മീഷണര്‍ ജി. പൂങ്കുഴലി ഐ.പി.എസിനെ പുതിയ വയനാട് എസ്.പിയാക്കി നിയമിച്ചു Read More വയനാട് ജില്ലാ പോലീസ് മേധാവിയായി ഡോ.അരവിന്ദ് സുകുമാർ ഐ.പി.എസ്. ചുമതലയേറ്റു. വയനാട്ടിലെ ബാണാസുരൻ മലയിൽ നടന്ന മാവോയിസ്റ്റ് ഏറ്റുമുട്ടൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുമെന്ന് വയനാട് ജില്ലാ പോലീസ് മേധാവി ജി പൂങ്കുഴലി വയനാട്ടിൽ പ്രശ്നബാധിത ബൂത്തുകളില്‍ വെബ്കാസ്റ്റിംഗ് നടത്തുമെന്ന് ജില്ലാ പോലീസ് മേധാവി വയനാട് നെല്ലിയമ്പം ഇരട്ടക്കൊലപാതകം; സംഭവ സ്ഥലം അരിച്ചുപെറുക്കി പോലീസ്