Tuesday, January 7, 2025
Wayanad

ആസ്റ്റർ വയനാടിൽ ഇ എൻ റ്റി ക്യാമ്പ്

ആസ്റ്റർ വയനാടിൽ ഇ എൻ റ്റി ക്യാമ്പ്
പ്രശസ്ത ഇഎൻറ്റി സർജൻ ഡോ. സി.സുനിൽകുമാറിന്റെ നേതൃത്വത്തിൽ ഇഎൻറ്റി ക്യാമ്പ് ഏപ്രിൽ 12 നു ആസ്റ്റർ വയനാടിൽ.
തലകറക്കം, വിട്ടുമാറാത്ത തലവേദന, രക്തരഹിത ശസ്ത്രക്രിയകൾ, ഉറക്കത്തിലെ താളപ്പിഴകൾ , കൂർക്കംവലി, പെട്ടെന്നുണ്ടാകുന്ന കേൾവിക്കുറവ് എന്നിവക്കും
കോസ്മെറ്റിക് ഇഎൻറ്റി , ഫേഷ്യൽ റെജുവിനേഷൻ തുടങ്ങിയവ ആവശ്യമായവർക്കും ക്യാമ്പിൽ പങ്കെടുക്കാം.കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും 04936 287 001 ൽ വിളിക്കുക.

Leave a Reply

Your email address will not be published. Required fields are marked *