വയനാട്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ അന്ന (97) നിര്യാതയായി
മാനന്തവാടി : വയനാട്ടിലെ ആദ്യ കാല കുടിയേറ്റ കർഷകനായ പരേതനായ ആര്യപ്പിള്ളിൽ മത്തായിയുടെ ഭാര്യ മോടോ മറ്റത്തിൽ കുടുംബാംഗമായ അന്ന (97) നിര്യാതയായി. സംസ്ക്കാരം മാനന്തവാടി സെന്റ് പീറ്റർ & പോൾ ടൗൺ പള്ളിയിൽ 08-12-2020 രാവിലെ 10 മണിക്ക് . മക്കൾ: ആന്റണി , മാനുവൽ (പരേതൻ ), ആൻസില (റിട്ട. ഗവ. സ്റ്റാഫ് നഴ്സ് അഗളി ) ഡോ.. ജോസ് (റിട്ട. പ്രൊഫസർ കാർഷിക സർവകലാശാല മണ്ണുത്തി) ഫ്രാൻസിസ് പെരുവക . മരുമക്കൾ : േത്രസ്യാമ്മ, അച്ചാമ്മ, മണി ക്രിസ്റേറാ, ഡോ… ലിസി , മേഴ്സി.