Thursday, January 23, 2025
Wayanad

സുൽത്താൻബത്തേരി ചെതലയം റേഞ്ച് ഓഫീസറെയും ഡ്രൈവറേയും കടുവ ആക്രമിച്ചു

 

പുൽപ്പള്ളി വീട്ടിമൂല ചങ്ങമ്പത്ത് വെച്ച് റേഞ്ച് ഓഫീസറേയും ഡ്രൈവറെയും കടുവ ആക്രമിച്ചു.
റേഞ്ച് ഓഫീസർ ടി ശശി കുമാറിനേയും,വാച്ചർ മാനുവലിനേയുമാണ് ആക്രമിച്ചത് .
പരിക്കേറ്റവരെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

വീട്ടിമൂല ചങ്ങമ്പത്ത് വനത്തിൽ നിന്നാണ് ആക്രമണം ഉണ്ടായതെന്നാണ് കരുതുന്നത് .
മാനുവലിൻ്റെ പരിക്ക് ഗുരുതരമാണ് .കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *