Thursday, January 2, 2025
Wayanad

വയനാട് സ്വദേശി സൗദിയില്‍ വച്ച് മരിച്ചു

കല്‍പറ്റ: വയനാട് തരുവണ സ്വദേശിയായ യുവാവ് സൗദിയില്‍ വച്ച് മരിച്ചു. കരിങ്ങാരി കരിയാടന്‍ കണ്ടി ഉസ്മാന്റെ മകന്‍ ഷക്കീര്‍ (25) ആണ് മരിച്ചത്. ദമ്മാം അല്‍ ഹസയിലെ താമസസ്ഥലത്തുവച്ചായിരുന്നു അന്ത്യം.

മാതാവ: റാബിയ, ഭാര്യ: ഫന്‍സിയ. ഒരു മകള്‍.

സഹോദരങ്ങള്‍: ഇസ്ഹാഖ്, ജംഷീര്‍

Leave a Reply

Your email address will not be published. Required fields are marked *