വയനാട്ടിൽ വീണ്ടും കണ്ടൈന്‍മെന്റ് സോണുകൾ പ്രഖ്യാപിച്ചു
കല്‍പ്പറ്റ:എടവക ഗ്രാമപഞ്ചായത്ത് വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന ചാമാടിപൊയില്‍ പ്രദേശം മൈക്രോ കണ്ടൈന്‍മെന്റ് സോണായി വയനാട് ജില്ലാ കളക്ടര്‍ പ്രഖ്യാപിച്ചു.
വാര്‍ഡ് 4 ലെ പാണ്ടിക്കടവ് പഴശ്ശിക്കുന്ന് ഭാഗവും,വാര്‍ഡ് 5 ല്‍ ഉള്‍പ്പെടുന്ന മേച്ചേരിക്കുന്ന്,അഗ്രഹാരം ഭാഗവും ഇന്നലെ മൈക്രോ കണ്ടൈന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചിരുന്നു. ഇന്നലെ രാത്രിയിലാണ് പ്രഖ്യാപനമുണ്ടായത്.