Wayanad സുൽത്താൻ ബത്തേരി കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു September 5, 2020 Webdesk സുൽത്താൻ ബത്തേരി നഗരസഭ ഡിവിഷൻ 1 പ്രദേശം 6.9.2020 ന് ഉച്ചയ്ക്ക് 12 മണി മുതൽ കണ്ടൈൻമെന്റ് സോണായി ജില്ലാ കളക്ടർ പ്രഖ്യാപിച്ചു. Read More വയനാട് ജില്ലയിൽ പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് സോൺ പ്രഖ്യാപിച്ചു വയനാട്ടിലെ പുതിയ കണ്ടൈൻമെന്റ് ,മൈക്രോ കണ്ടൈൻമെന്റ് സോണുകൾ സുൽത്താൻ ബത്തേരി നഗരത്തിൽ കളക്ടർ പ്രഖ്യാപിച്ച കണ്ടെയ്മെന്റ് സോൺ അശാസ്ത്രിയമായ നിലപാടെണെന്ന് ബത്തേരി മുൻസിപ്പൽ ചെയർമാൻ മെട്രോ മലയാളം ന്യൂസിനോട് പറഞ്ഞു