Tuesday, January 7, 2025
Wayanad

വയനാട്ടിലെ പൊഴുതനയിൽ തോട്ടിൽ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം

വൈത്തിരി: തോട്ടിൽ വീണ് അഞ്ച് വയസ്സുകാരിക്ക് ദാരുണാന്ത്യം.ഉണ്ണികൃഷ്ണൻ- രതി ദമ്പതികളുടെ മകൾ ഉണ്ണിമായയാണ് റാട്ടുപുഴയിൽ വീണു മരിച്ചത്. വൈത്തിരി പൊഴുതന സ്വദേശിയാണ്.മൃതദേഹം വൈത്തിരി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *