Wayanad തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ February 5, 2021 Webdesk തിങ്കളാഴ്ച വയനാട്ടിൽ യുഡിഎഫ് ഹർത്താൽ പരിസ്ഥിതി ദുർബല മേഖല കരട് വിജ്ഞാപനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് യുഡിഎഫ് ജില്ലാ കമ്മിറ്റി തിങ്കളാഴ്ച ജില്ലയിൽ ഹർത്താൽ ആചരിക്കും. രാവിലെ ആറ് മണി മുതൽ വൈകുന്നേരം ആറുമണിവരെയാണ് ഹർത്താൽ. ഇന്ന് കൽപ്പറ്റയിൽ ചേർന്ന യുഡിഎഫ് യോഗത്തിലായിരുന്നു തീരുമാനം Read More സുൽത്താൻബത്തേരിയിൽ സ്ത്രീയടക്കം മൂന്നുപേർക്ക് കോവിഡ് സ്ഥിരീകരിച്ചു സുൽത്താൻ ബത്തേരി കാർക്ക് ഇനി ആശ്വസിക്കാം: 267 ആൻ്റിജൻ ടെസ്റ്റിൽ പോസിറ്റീവുകൾ ഒന്നുമില്ല; നഗരം ക്ലസ്റ്ററാക്കാനുള്ള സാധ്യതയില്ല സുൽത്താൻ ബത്തേരിയിൽ ആശങ്ക ഒഴിഞ്ഞു: ഇന്ന് നടത്തിയ 124 പേരുടെ ആൻ്റിജൻ ടെസ്റ്റിൽ എല്ലാം നെഗറ്റീവ് ഫയർലാൻ്റ് സീക്കുന്ന് പ്രദേശത്തെ പട്ടയപ്രശ്നം പരിഹരിക്കാത്തതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച യു.ഡി എഫ് ബത്തേരി മണ്ഡലം കമ്മറ്റി ബത്തേരി സിവിൽ സ്റ്റേഷഷന് മുന്നിൽ ധർണ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു