Wayanad വയനാട് മാനന്തവാടി തനിച്ച് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി December 3, 2020 Webdesk മാനന്തവാടി :തനിച്ച് താമസിക്കുന്ന സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി. ആറാട്ടുതറ ഇല്ലത്തുവയൽ മുത്തളങ്കോട്ട് ശാന്ത (65) യെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. .മൃതദ്ദേഹം മാനന്തവാടി ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഏകസ്ഥയായിരുന്നു. Read More വയനാട് മുള്ളൻകൊല്ലിയിൽ വൃദ്ധദമ്പതികളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി വയനാട് മാനന്തവാടി റവന്യൂ ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി പെരുമ്പാവൂരിൽ നാടോടി സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; ഒരാൾ കസ്റ്റഡിയിൽ മുക്കത്ത് കാറിനുള്ളിൽ സ്ത്രീയെ മരിച്ച നിലയിൽ കണ്ടെത്തി; മൃതദേഹത്തിൽ പൊള്ളലും