Wayanad വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം September 2, 2021 Webdesk വയനാട് ജില്ലാ കലക്ടർ ഡോ.അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം. എൻട്രൻസ് പരീക്ഷാ കമ്മീഷണർ എ ഗീതയാണ് പുതിയ കലക്ടർ.വനിതാ ശിശു വികസന വകുപ്പിൽ ഡയറക്ടറായാണ് ഡോ. അദീല അബ്ദുള്ളക്ക് സ്ഥലം മാറ്റം. Read More രണ്ടാം ഘട്ട വാക്സിൻ സ്വീകരിച്ച് ജില്ലാ കലക്ടർ വയനാട് ജില്ലാ കലക്ടര്‍ ഡോ.അദീല വയനാട് ജില്ലാ പോലീസ് മേധാവി ആര് ഇളങ്കോ ഐ.പി.എ സി ന് സ്ഥലം മാറ്റം:ജി പൂങ്കുഴലി ഐപിഎസ് ചുമതലയേൽക്കും അഭിമാനം: ഇന്ത്യയിൽ നാലിൽ ഒരാളായി വയനാട് കലക്ടർ ഡോ. അദീല അബ്ദുള്ള വയനാട് ജില്ലാ കലക്ടർ പി.പി. ഇ . കിറ്റണിഞ്ഞെത്തി: ആദ്യം സത്യ പ്രതിജ്ഞ ചെയ്തത് എൻ.സി. പ്രസാദ്