Wayanad വയനാട് നടവയൽ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു April 2, 2021 Webdesk നടവയല്‍ നെയ്ക്കുപ്പ വനത്തില്‍ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ച് കൊന്നു.നെയ്ക്കുപ്പ വെളളിലാട്ട് ഗംഗദേവി (47)ആണ് കാട്ടാനയുടെ അക്രമണത്തില്‍ മരിച്ചത്. ഗുരുതരമായി പരുക്കേറ്റ ഗംഗയെ ഉടന്‍ വയനാട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെട്ടു. Read More വയനാട്ടിൽ വിറക് ശേഖരിക്കാന്‍ പോയ വീട്ടമ്മയെ കാട്ടാന ആക്രമിച്ചു അടിമാലിയില്‍ വീട്ടമ്മയെ കാട്ടാന ചവിട്ടിക്കൊന്നു മലയാളി കർഷകനെ കർണാടകത്തിൽ ആന ചവിട്ടി കൊന്നു ആറളം ഫാമില്‍ കാട്ടാന യുവാവിനെ ചവിട്ടികൊന്നു