Thursday, January 9, 2025
Wayanad

വൈദ്യുതി മുടങ്ങും

 

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട സെക്ഷനിലെ തേറ്റമല കൊച്ചുവയല്‍, ഏഴാംമൈല്‍, കോക്കടവ്, അംബേദ്കര്‍ കാപ്പുംച്ചാല്‍, പുളിഞ്ഞാല്‍, നെല്ലിക്കച്ചാല്‍, പീച്ചങ്കോട്, നടക്കല്‍ ഭാഗങ്ങളില്‍ നാളെ (ചൊവ്വ) രാവിലെ 9 മുതല്‍ 5 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

 

 

Leave a Reply

Your email address will not be published. Required fields are marked *