Saturday, January 4, 2025
Wayanad

വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥഥലങ്ങൾ

വെള്ളമുണ്ട: സെക്ഷനിലെ പീച്ചങ്കോട്, നടക്കല്‍ ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പടിഞ്ഞാറത്തറ: സെക്ഷനിലെ കൊച്ചേട്ടന്‍കവല, അരിച്ചാലില്‍ കവല എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം 5.30 വരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

കല്‍പ്പറ്റ: സെക്ഷനിലെ പിണങ്ങോട്, മൂരികാപ്പ്, ചൂളപ്പുറം, അത്തിമൂല, മുതിരപ്പാറ, കൂടഞ്ഞേരിക്കുന്ന്, പിണങ്ങോട്കുന്ന് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ എട്ട് മുതല്‍ വൈകുന്നേരം ആറ് വരെ വൈദ്യുതി മുടങ്ങും.

അഞ്ചുകുന്ന് 66 കെ.വി. സബ്സ്റ്റേഷനില്‍ അറ്റകുറ്റപണികള്‍ നടക്കുന്നതിനാല്‍ ഫെബ്രുവരി 19 ന് രാവിലെ ഒമ്പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ പനമരം, മാനന്തവാടി, കാട്ടിക്കുളം, വെള്ളമുണ്ട സെക്ഷന്‍ പരിധികളില്‍ പൂര്‍ണ്ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

അമ്പലവയല്‍: സെക്ഷന്‍ പരിധിയിലെ നീലിമല, ചിത്രഗിരി, മീന്‍മുട്ടി, ചെല്ലങ്കോട് ഭാഗങ്ങളില്‍ നാളെ (ബുധന്‍) രാവിലെ ഒമ്പത് മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

കോറോം: സെക്ഷനു കീഴിലെ ചെറിയമൂല, ഇല്ലത്തുമൂല, അമ്പലകുന്ന്, ഇരുമണത്തൂര്‍, കാളിമന്ദം, ചുരുളി, കുട്ടിവയല്‍ എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8.30 മുതല്‍ വൈകീട്ട് അഞ്ച് വരെ വൈദ്യുതി മുടങ്ങും.

മീനങ്ങാടി: സെക്ഷന്‍ പരിധിയിലെ ഞാറ്റാടി, അത്തിനിലം, മൈലമ്പാടി, പത്മശ്രീക്കവല, പന്നിമുണ്ട, കൃഷ്ണഗിരി, റാട്ടക്കുണ്ട്, മലന്തോട്ടം, പാതിരിപ്പാലം, പാണ്ട, ഉജാല, സുല്‍ത്താന്‍ സാന്റ്‌സ് എന്നിവിടങ്ങളില്‍ നാളെ (ബുധന്‍) രാവിലെ 8:30 മുതല്‍ വൈകീട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.

 

Leave a Reply

Your email address will not be published. Required fields are marked *