Sunday, January 5, 2025
Wayanad

നാളെ വയനാട്ടിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

വൈദ്യുതി മുടങ്ങും

മീനങ്ങാടി സെക്ഷനിലെ* വാഴവറ്റ ഫീഡറില്‍ പുഴംകുനി മുതല്‍ മലക്കാട്ട്, കല്ലുപാടി, സ്വര്‍ഗ്ഗംകുന്ന്, വാഴവറ്റ ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.

പനമരം സെക്ഷനിലെ നെല്ലിയമ്പം ആയുര്‍വേദം ,ലക്ഷംവീട് കോളനി, കാവാടം ഭാഗങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 9 മുതല്‍ 6 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും.

കാട്ടിക്കുളം ഇലക്ട്രിക്കൽ സെക്ഷനിലെ പനവല്ലി, അപ്പപ്പാറ, അരണപ്പാറ, നരിക്കൽ , തോൽപ്പെട്ടി, പോത്തുമൂല , തിരുനെല്ലി എന്നിവിടങ്ങളിൽ നാളെ ( വ്യാഴം) രാവിലെ 9 മുതൽ 5 വരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

പുല്‍പ്പള്ളി സെക്ഷനിലെ എല്ലകൊല്ലി, മണല്‍വയല്‍, കല്ലോണിക്കുന്നു, ചാത്തമംഗലം കുന്ന്, എരിയപ്പള്ളി, കളനാടികൊല്ലി എന്നിവിടങ്ങളില്‍ നാളെ (വ്യാഴം) രാവിലെ 8 മുതല്‍ 5 വരെ ഭാഗികമായോ പൂര്‍ണ്ണമായോ വൈദ്യുതി മുടങ്ങും

 

 

Leave a Reply

Your email address will not be published. Required fields are marked *