Top News പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി April 20, 2021 Webdesk പാട്ടവയലിൽ നിന്നും കാണാതായ വിദ്യാത്ഥിയെ ഗൂഡല്ലൂരിൽ നിന്നും കണ്ടെത്തി. ഇന്ന് രാത്രി ഏഴ് മണിയോടെയാണ് നാട്ടുകാരുടെ തിരെച്ചിലിനൊടുവിലാണ് കണ്ടെത്തിയത്. പാട്ടവയൽ വീട്ടിപ്പടി നെടുങ്കാടൻ എൻ എച്ച് ഉബൈദിന്റെ മകൻ ദിൽഷാദിനെയാണ് ഇന്നലെ രാത്രി 12 മണി മുതൽ കാണാതായത്. Read More പാട്ടവയലിൽ എസ് എസ് എൽ സി വിദ്യാത്ഥിയെ കാൺമാനില്ലെന്ന് പരാതി കൊല്ലത്ത് ക്വാറൻ്റൈൻ സെൻ്ററിൽ നിന്നും കാണാതായ പ്രവാസിയെ മരണപ്പെട്ട നിലയിൽ കണ്ടെത്തി കണ്ണൂരിൽ കടലിൽ കാണാതായ കുട്ടികളുടെ മൃതദേഹം കണ്ടെത്തി കൊല്ലം മുട്ടറ സ്കൂളിലെ വിദ്യാത്ഥികളുടെ കാണാതായ ഉത്തരക്കടലാസുകൾ 27 ദിവസത്തിന് ശേഷം കണ്ടെത്തി