Top News ചോറ്റാനിക്കരയിൽ പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി July 11, 2021 Webdesk ചോറ്റാനിക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചന്ദ്രദേവ് എന്ന ഉദ്യോഗസ്ഥനെയാണ് മരിച്ച നിലയിൽ കണ്ടത്. ചോറ്റാനിരിക്കരയിലെ വാടകവീട്ടിലായിരുന്നു മൃതദേഹം കണ്ടത്. ആത്മഹത്യയെന്നാണ് സംശയിക്കുന്നത്. Read More നെയ്യാറ്റിൻകരയിൽ 40കാരിയെ കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി മലപ്പുറത്ത് പോലീസുദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി എറണാകുളത്ത് പോലീസുദ്യോഗസ്ഥനെ ലോഡ്ജ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി കണ്ണൂർ പഴയങ്ങാടിയിൽ 24കാരിയായ കോളജ് അധ്യാപികയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി