ഇന്ത്യയുടെ ഓസീസ് പര്യടനം നവംബര്‍ 27 മുതല്‍; ടീം പ്രഖ്യാപനം ഉടന്‍
ഇന്ത്യയടെ ഓസീസ് പര്യടനം നവംബര്‍ 27 മുതല്‍ ആരംഭിക്കും. കോവിഡിന് ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണിത്. പര്യടനത്തില്‍ നാല് ടെസ്റ്റുകളും മൂന്ന് വീതം ട്വന്‍ടി -20, ഏകദിന മത്സരങ്ങളുമുണ്ടാകും. ഏകദിന പരമ്പരയാണ് അദ്യം തുടങ്ങുന്നത്.
കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ ഏകദിന മത്സരങ്ങളും സിഡ്‌നിയിലാണ്. ടെസ്റ്റ് മത്സരങ്ങ്ള്‍ ഡിസംബര്‍ 17 മുതലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഡേനൈറ്റ് മത്സരമാണ്. അഡ്‌ലെയ്ഡ്, മെല്‍ബണ്‍ സ്റ്റേഡിയങ്ങളിലായാണ് ടെസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്
കോവിഡ് വ്യാപനം കണക്കിലെടുത്ത് എല്ലാ ഏകദിന മത്സരങ്ങളും സിഡ്‌നിയിലാണ്. ടെസ്റ്റ് മത്സരങ്ങ്ള്‍ ഡിസംബര്‍ 17 മുതലാണ് ആരംഭിക്കുന്നത്. ആദ്യ ടെസ്റ്റ് ഡേനൈറ്റ് മത്സരമാണ്. അഡ്‌ലെയ്ഡ്, മെല്‍ബണ്‍ സ്റ്റേഡിയങ്ങളിലായാണ് ടെസ്റ്റ് ക്രമീകരിച്ചിട്ടുള്ളത്.