Monday, January 6, 2025
Sports

ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളുരുവിന് തിരിച്ചടി;ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും

ജുവാനാന് പരിക്ക്, സീസൺ നഷ്ടമാവും സീസണിൽ ഒരു കനത്ത തിരിച്ചടി കൂടി നേരിട്ടിരിക്കുകയാണ് ബെംഗളൂരു എഫ് സി. ടീമിന്റെ സൂപ്പർ ഡിഫൻഡർ ജുവാനാനാണ് പരിക്കിന്റെ പിടിയിൽ പെട്ടിരിക്കുന്നത്. താരത്തിന് ഈ സീസൺ നഷ്ടമാവുമെന്ന് ഇന്ററിം കോച്ച് നൗഷാദ് മൂസ സ്ഥിതീകരിച്ചു.

ഫോം വീണ്ടെടുക്കാൻ പരിശ്രമിക്കുന്ന ബെംഗളരുവിന് ഇത് വലിയ തിരിച്ചടിയാണ് സമ്മാനിച്ചിരിക്കുന്നത്. ഈ സീസണിൽ ബെംഗളൂരുവിന് വേണ്ടി രണ്ട് ഗോളുകളും നേടിയിട്ടുണ്ട് ജുവാനാൻ.

Leave a Reply

Your email address will not be published. Required fields are marked *