Monday, January 6, 2025
National

മുഖ്യമന്ത്രിയാകുകയാണ് ലക്ഷ്യം; തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് കമൽഹാസൻ

തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ താൻ മത്സരിക്കുമെന്ന് കമൽഹാസൻ. മുഖ്യമന്ത്രിയാകുക എന്ന പ്രയത്‌നത്തിലാണ്. മണ്ഡലം ഉടൻ പ്രഖ്യാപിക്കുമെന്നും കമൽഹാൽ അറിയിച്ചു

രജനികാന്ത് ഇനി രാഷ്ട്രീയത്തിലേക്ക് തിരിച്ചെത്തില്ല. സുഹൃത്തെന്ന നിലയിലാണ് രജനിയുടെ പിന്തുണ തേടിയതെന്നും കമൽഹാൽ പറഞ്ഞു. കേരളത്തിൽ പിണറായി വിജയൻ വീണ്ടും അധികാരത്തിലെത്തണമെന്നതാണ് തന്റെ ആഗ്രഹമെന്നും കമൽഹാസൻ വ്യക്തമാക്കി.

 

Leave a Reply

Your email address will not be published. Required fields are marked *