National ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു November 23, 2022 Webdesk ഡൽഹിയിൽ ഒരു കുടുംബത്തിലെ നാലുപേർ കൊല്ലപ്പെട്ടു. സഹോദരിമാരും അച്ഛനും ഉൾപ്പെടെ നാല് പേരാണ് കൊല്ലപ്പെട്ടത്. അക്രമിയുടെ കുത്തേറ്റാണ് മരണം. ഡൽഹിയിലെ പാലം മേഖലയിലാണ് സംഭവമുണ്ടായത്. പ്രതി പൊലീസ് പിടിയിലായി Read More ബംഗാളിൽ രാഷ്ട്രീയ സംഘർഷം രൂക്ഷം; ഒരു കുടുംബത്തിലെ ഏഴ് പേർ അടക്കം 10 പേർ കൊല്ലപ്പെട്ടു കാശ്മീരിലെ ഷോപിയാനിൽ ഏറ്റുമുട്ടൽ; മൂന്ന് ഭീകരർ കൊല്ലപ്പെട്ടു, ഒരാൾ കീഴടങ്ങി തിരുവനന്തപുരം മുടവന്മുകളില് ഇരട്ടക്കൊലപാതകം; അച്ഛനും മകനും കൊല്ലപ്പെട്ടു കുൽഗാമിൽ നടന്ന ഇരട്ട ഓപ്പറേഷനിൽ 3 ഭീകരർ കൊല്ലപ്പെട്ടു