National ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു March 21, 2021 Webdesk ലോക്‌സഭാ സ്പീക്കർ ഓം ബിർളക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലാണ് അദ്ദേഹം. മാർച്ച് 19നാണ് അദ്ദേഹത്തിന് കൊവിഡ് സ്ഥിരീകരിച്ചതെന്ന് എയിംസ് ഇന്ന് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ അറിയിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. Read More കൊവിഡ്; ലോക്‌സഭാ, നിയമസഭാ ഉപതെരഞ്ഞെടുപ്പുകൾ മാറ്റിവെച്ചു മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപിയുടെ സ്ഥാനാർഥി മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പ്: എ പി അബ്ദുള്ളക്കുട്ടി ബിജെപിയുടെ സ്ഥാനാർഥി ഓഫീസിലെ നാല് ജീവനക്കാർക്ക് കൊവിഡ്; സ്പീക്കർ പി ശ്രീരാമകൃഷ്ണൻ ക്വാറന്റൈനിൽ