National ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും രണ്ട് മരണം August 20, 2022 Webdesk മധുരയിലെ ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും രണ്ട് മരണം. ശ്രീകൃഷ്ണ ജന്മാഷ്ടമിയുടെ ഭാഗമായാണ് തിരക്ക് ഉണ്ടായത്. രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. Read More രാജസ്ഥാനിലെ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും 3 പേർ മരിച്ചു അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമക്കെതിരെ മിസോറാം പോലീസ് വധശ്രമത്തിന് കേസെടുത്തു സിറ്റി ബസുകള്‍ ലക്ഷ്യമിട്ട് സ്ഫോടനം; 8 മരണം: നിരവധിയാളുകള്‍ക്ക് പരിക്ക് ലെബനാനില്‍ ഇന്ധന ടാങ്കര്‍ പൊട്ടിത്തെറിച്ച് നാല് മരണം; നിരവധി പേര്‍ക്ക് പരിക്ക്